ഗതാഗത മേഖലയില്‍ ഹരിത സാങ്കേതിക വിദ്യകള്‍ പ്രോത്സാഹിപ്പിക്കണമെന്ന് Maruti Suzuki India. സിഎന്‍ജി,ഹൈബ്രിഡ് പോലുള്ളവ വായുമലിനീകരണവും,ഇന്ധന ഇറക്കുമതി കുറയ്ക്കാനും സഹായിക്കുമെന്നും MSI. എണ്ണ ഉപയോഗം കുറയ്ക്കാനും, ശുദ്ധമായ പാരിസ്ഥിതിക നിലവാരം ഉറപ്പുവരുത്താനും സര്‍ക്കാര്‍ പദ്ധതിയെ സഹായിക്കുമെന്ന് MSI ചെയര്‍മാന്‍ R C Bhargava.2018-19 ല്‍ സിഎന്‍ജി കാറുകളുടെ ഉല്‍പ്പാദനം 40 % വര്‍ധിച്ചു. ഈ വര്‍ഷം സിഎന്‍ജി മോഡലുകളുടെ ഉല്‍പ്പാദനം 50% ആക്കി ഉയര്‍ത്തുമെന്ന് R C Bhargava.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version