മൊബൈല്‍ വരുമാനത്തില്‍ Vodafone Ideaയെ പിന്തള്ളി Bharti Airtel രണ്ടാംസ്ഥാനത്ത്. ഡാറ്റാ സബ്സ്‌ക്രൈബേഴ്‌സില്‍ ശ്രദ്ധകേന്ദ്രീകരിച്ചും കുറഞ്ഞ താരിഫ് വരിക്കാരെ നിയന്ത്രിച്ചുമാണ് Bharti Airtel നേട്ടം കൈവരിച്ചത്. ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 10,866 കോടിയാണ് Bharti Airtel ന്റെ വരുമാനം. മൊബൈല്‍ സേവന വരുമാനത്തിന്റെ കാര്യത്തില്‍ റിലയന്‍സ് ജിയോയ്ക്ക് പുറകിലാണ് Airtel.
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version