STPI കോയമ്പത്തൂരില്‍ ഇന്‍കുബേഷന്‍ സെന്റര്‍ തുറക്കുന്നു. IT സ്റ്റാര്‍ട്ടപ്പുകള്‍ക്കും എന്‍ട്രപ്രണേഴ്സിനുമായാണ് Software Technology Parks of India(STPI) ഇന്‍കുബേഷന്‍ സെന്റര്‍ തുറക്കുന്നത്. കോയമ്പത്തൂര്‍ ഗവണ്‍മെന്റ് കോളേജ് ഓഫ് ടെക്നോളജിയിലാണ് ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുക. ഇതിനായി 3 ഏക്കര്‍ സ്ഥലമാണ് ഗവണ്‍മെന്റ് അനുവദിച്ചിരിക്കുന്നത്. 40 കോടി രൂപ ഇന്‍വെസ്റ്റ് ചെയ്താണ് ഇന്‍കുബേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നത്.

Share.

Comments are closed.

Exit mobile version