ഇന്ത്യയില്‍ ആപ്പുകള്‍ ഡെവലപ് ചെയ്യാനൊരുങ്ങി സ്മാര്‍ട്ട്ഫോണ്‍ മേക്കര്‍ Gionee. മൊബൈല്‍ ഫോണ്‍ ആക്സസറീസുകളെയും കണക്ടഡ് ഡിവൈസുകളെയും സപ്പോര്‍ട്ട് ചെയ്യാനുള്ള ആപ്പുകളാണ് ഡെവലപ് ചെയ്യുക. ആദ്യത്തെ ആപ്ലിക്കേഷന്‍ രണ്ട് മാസത്തിനുള്ളില്‍ പുറത്തിറക്കിയേക്കും. ആപ്പുകള്‍ കമ്പനിയുടെ GBuddy പ്ലാറ്റ്ഫോമിന്റെ ഭാഗമാകും. കഴിഞ്ഞ വെള്ളിയാഴ്ച ഫ്ളിപ്കാര്‍ട്ടില്‍ ജിയോണി 2,999 രൂപയുടെ സ്മാര്‍ട്ട് ‘ലൈഫ്’ വാച്ച് പുറത്തിറക്കിയിരുന്നു.