കാന്‍സര്‍ ചികിത്സയ്ക്കായി ബംഗളൂരുവിലെ Fortis ഹോസ്പിറ്റലുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ Carer. ഇന്ത്യയിലെ ആദ്യ ഇന്റഗ്രേറ്റീവ് ഓങ്കോളജി സ്റ്റാര്‍ട്ടപ്പാണ് Carer. ഫോര്‍ട്ടിസിലെ കാന്‍സര്‍ രോഗികള്‍ക്ക് നോണ്‍ ക്ലിനിക്കല്‍ തെറാപ്പികള്‍ Carer ലഭ്യമാക്കും. ഫോര്‍ട്ടിസിലെ ഡോക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുകള്‍, നോണ്‍ ക്ലിനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവരുമായി സഹകരിച്ചായിരിക്കും പ്രവര്‍ത്തനം. രോഗ നിര്‍ണയം മുതല്‍ ചികിത്സയിലുടനീളം വേണ്ട മെഡിക്കല്‍ ഗൈഡ്ലൈന്‍ രോഗികള്‍ക്ക് വീട്ടിലെത്തി Carer നല്‍കും.

Share.

Comments are closed.

Exit mobile version