SaaS പ്ലാറ്റഫോം CombineSell കന്പനിയെ സ്വന്തമാക്കി Shopmatic . ഓണ്‍ലൈന്‍ വിപണികളെ Single പ്ലാറ്റ്ഫോമിലേക്ക് സംയോജിപ്പിക്കുകയാണ് Shopmatic ലക്ഷ്യംവയ്ക്കുന്നത്. സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഇ-കൊമേഴ്സ് എനേബ്ളറായ Retail managemnet, PoS സൊല്യൂഷന് പ്രൊവൈഡറായ Octopus എന്നിവയിലും Shopmatic ഓഹരി നേടിയിരുന്നു . Amazon, eBay തുടങ്ങി മുപ്പതിലധികം ഇ-കൊമേഴ്സ് ചാനലുകള്‍ combineSell പ്ലാറ്റഫോമില്‍ ലഭിക്കും.