ലോകത്തെ ഏറ്റവും വലിയ ഫേഷ്യല്‍ റെക്കഗിനിഷന്‍ സിസ്റ്റം സൃഷ്ടിക്കാന്‍ ഇന്ത്യ. കുറ്റവാളികള്‍, കാണാതായ കുട്ടികള്‍ എന്നിവരെ തിരിച്ചറിയുന്നത്  എളുപ്പമാക്കുകയാണ് ലക്ഷ്യം. പുത്തന്‍ സാങ്കേതികവിദ്യ പോലീസ് അന്വേഷണത്തിന് ഏറെ സഹായകരം. രാജ്യത്തെ എല്ലാ പൊതു സ്ഥലങ്ങളിലും സംവിധാനം ഇന്‍സ്റ്റാള്‍ ചെയ്യും.

Share.

Comments are closed.

Exit mobile version