സിനിമ, എന്‍ട്രപ്രണര്‍ഷിപ്പ്, രാഷ്ട്രീയം.. സാമൂഹിക കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി മംമ്ത മോഹന്‍ദാസ് channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേ, വിദ്യാഭ്യാസത്തിലും സംരംഭകത്വത്തിലും ലോകത്തെ പുതിയ മാറ്റങ്ങള്‍ മംമ്ത വിലയിരുത്തുന്നു. ഒപ്പം ഇന്‍വെസ്റ്റര്‍ എന്ന നിലയില്‍ സംരംഭകത്വത്തെക്കുറിച്ചും പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാന്‍ പാകമായ ടെക്നോളജിയെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകളും മംമ്ത പങ്കുവെയ്ക്കുന്നു. കാണാം അണ്‍കട്ട്, ഒരു ദീര്‍ഘ സംഭാഷണം.

Share.

Comments are closed.

Exit mobile version