Browsing: Malayalam Cinema
ഇന്ത്യയും കേരളവുമായി ബന്ധപ്പെട്ട നിരവധി കണ്ടന്റുകളിലൂടെ ശ്രദ്ധിക്കപ്പെട്ട യുഎഇ സോഷ്യൽ മീഡിയ ഇൻഫ്ലൂവൻസറാണ് ഖാലിദ് അൽ അമേറി (Khalid Al Ameri). അടുത്തിടെ അദ്ദേഹം മലയാളത്തിന്റെ പ്രിയ…
മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവിൽ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്. ചിത്രീകരണത്തിനായി ഏതാനും ദിവസം മുൻപാണ് മോഹൻലാൽ ശ്രീലങ്കയിൽ എത്തിയത്. ഇപ്പോൾ താരം ശ്രീലങ്കൻ…
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ-പൃത്ഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രധാന അപ്ഡേറ്റുമായി അണിയറപ്രവർത്തകർ. മാർച്ച് 27ന് രാവിലെ ആറ് മണി മുതൽ ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിക്കുമെന്ന് നടനും…
ഏറ്റവും പ്രതിഫലം വാങ്ങുന്ന പത്ത് മലയാളി നടിമാരുടെ പട്ടികയിൽ ഇടം നേടി മമിത ബൈജു. ജാഗ്രൺ.കോം പുറത്തു വിട്ട പട്ടികയിലാണ് ഏഴാമതായി മമിത ഇടംപിടിച്ചത്. കഴിഞ്ഞ വർഷം…
ലോക സിനിമാചരിത്രത്തിൽ ‘ദി ഗോഡ്ഫാദർ’ എന്ന ചിത്രത്തിന് പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ല. 1972-ൽ ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോള സംവിധാനം ചെയ്ത ഈ ക്രൈം ഡ്രാമ എക്കാലത്തെയും…
ഓണം മലയാളികൾക്ക് മാത്രമല്ല, മലയാള സിനിമാലോകത്തിനും വലിയ ഒരാഘോഷം കൂടിയാണ്.ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ തീയറ്ററുകൾക്കും നിർമ്മാതാക്കൾക്കും വമ്പൻ ചാകരയാണ് സൃഷ്ട്ടിക്കുന്നത്. ആഘോഷ നിമിഷങ്ങളിൽ ഒത്തുചേരുന്നതിനൊപ്പം…
2020-ലും 2021-ലും Indian Box Office നഷ്ടം സംഭവിച്ചത് 15,000 Cr രൂപയിലധികമെന്ന് Reporthttps://youtu.be/FeEVaqfKBQ4%20റിപ്പോർട്ട് അനുസരിച്ച്, 2020-ലും 2021-ലും മൊത്തം വരുമാനം 5,757 കോടി രൂപ മാത്രമായിരുന്നു,…
സംരംഭകര്‍ക്കായി സത്യന്‍ അന്തിക്കാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന വെള്ളിത്തിരയിലെ സമ്മാനം. അതായിരുന്നു 1989ല്‍ ഇറങ്ങിയ വരവേല്‍പ്പ് എന്ന മോഹന്‍ലാല്‍ ചിത്രം. വര്‍ഷങ്ങള്‍ ഏറെ കടന്നു പോയെങ്കിലും വരവേല്‍പ്പിന്…
സംരംഭം സ്വപ്നം കാണുന്നവര്‍ക്ക് എപ്പോഴും മാതൃകയാക്കാവുന്ന വ്യക്തിത്വം. സിനിമാ ലോകത്തെ വനിതാരത്നം, എഴുത്തുകാരിയും സംവിധായികയുമായ അഞ്ജലി മേനോന്‍ തന്റെ കരിയര്‍ അനുഭവങ്ങള്‍ പങ്കുവെക്കുമ്പോള്‍ അത് സംരംഭകര്‍ക്കുള്ള ഒരു…
സിനിമ, എന്‍ട്രപ്രണര്‍ഷിപ്പ്, രാഷ്ട്രീയം.. സാമൂഹിക കാഴ്ച്ചപ്പാട് പങ്കുവെയ്ക്കുകയാണ് മലയാളത്തിന്റെ പ്രിയ നടി മംമ്ത മോഹന്‍ദാസ് channeliam.com ഫൗണ്ടര്‍ നിഷ കൃഷ്ണനുമായി സംസാരിക്കവേ, വിദ്യാഭ്യാസത്തിലും സംരംഭകത്വത്തിലും ലോകത്തെ പുതിയ…