വാട്ട്സാപ്പിലൂടെയുള്ള mp4 ഫയല്‍ ഹാക്ക് ചെയ്തേക്കും. വാട്ട്സാപ്പിലൂടെ അയക്കുന്ന സ്പെഷ്യലി ക്രാഫ്റ്റഡ് mp4 ഫയല്‍ വഴി സ്മാര്‍ട്ട് ഫോണ്‍ ഹാക്ക് ചെയ്തേക്കാമെന്ന് വിദഗ്ധര്‍. mp4 ഫയല്‍ ഡൗണ്‍ലോഡ് ചെയ്യുന്ന ഒരു ബില്യണിലധികം യൂസേഴ്സിന് ഇത് ഭീഷണിയാകും.
വാട്ട്സാപ്പിലൂടെയുള്ള ഹാക്കിങ് ഭീഷണിയെക്കുറിച്ച് ഫേസ്ബുക്കും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വാട്സാപ്പ് 2.19.274 / 2.19.100 ios വേര്‍ഷന്‍ എന്നിവയേക്കാള്‍ ഓള്‍ഡര്‍ വേര്‍ഷനില്‍ ഹാക്കിങ് സാധ്യത കൂടുതല്‍. mp4 ബഗ്ഗിനെ പ്രതിരോധിക്കാന്‍ വാട്സാപ്പ് ലേറ്റസ്റ്റ് വേര്‍ഷന്‍ അപ്ഡേറ്റ് ചെയ്യണമെന്ന് കമ്പനി