ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരങ്ങള്‍ തുറന്ന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ. ടെക്നോളജി ഷെയറിങ്ങിനും പുതിയ സ്‌കില്ലുകള്‍ ഡെവലപ്പ് ചെയ്യാനും Cisco LaunchPad സഹകരണത്തോടെ പ്രോഗ്രാം. 4000 USD ഗ്രാന്‍ഡും മറ്റ് ബെനഫിറ്റുകള്‍ നേടുന്നതിനും അവസരം. സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, Agnii, Cisco എന്നിവയുടെ നേതൃത്വത്തിലാണ് പ്രോഗ്രാം. വിശദവിവരങ്ങള്‍ക്ക് https://bit.ly/2QLNhDa എന്ന ലിങ്ക് സന്ദര്‍ശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: 7 December 2019