സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് പൂര്‍ണമായും നീക്കം ചെയ്യാന്‍ അബുദാബി. 2021 മുതല്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്ക് ഉപയോഗം നിര്‍ത്തലാക്കുമെന്ന് അബുദാബി എണ്‍വയണ്‍മെന്റ് ഏജന്‍സി. 2020 ആരംഭത്തില്‍ ഡ്രാഫ്റ്റ് പോളിസി തയാറാക്കും. പോളിസി ഇംപ്ലിമെന്റേഷന് ഒരു വര്‍ഷം മുന്‍പ് ബിസിനസുകള്‍ക്കടക്കം തയാറെടുക്കാന്‍ അവസരം. പ്ലാസ്റ്റിക്കിന് പകരം ഇക്കോ ഫ്രണ്ട്ലിയായ പ്രോഡക്ടുകള്‍ മാര്‍ക്കറ്റില്‍ സജീവമാക്കും. യുഎന്‍ കണക്കുകള്‍ പ്രകാരം 400 മില്യണ്‍ ടണ്‍ പ്ലാസ്റ്റിക്കാണ് പ്രതിവര്‍ഷം ലോകത്ത് ഉല്‍പാദിപ്പിക്കുന്നത്.