. ജീവനക്കാര്‍ക്ക് അപ്പ് സ്ക്കില്ലിങ്ങ് ട്രെയിനിംഗിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ സമീപിച്ചതായി ഇന്ത്യ ഹെഡ് ഇര്‍വിന്‍ ആനന്ദ് . സര്‍ക്കാര്‍ മേഖലയിലെ 2 കോടിയിലധികം ജീവനക്കാരെയാണ് Udmey ലക്ഷ്യമിടുന്നത്. നിലവില്‍ ജപ്പാന്‍, സിംഗപ്പൂര്‍ സര്‍ക്കാരുമായി ചേര്‍ന്ന് Udemy പ്രവര്‍ത്തിക്കുന്നുണ്ട് . എംപ്ലോയ് സ്‌കില്ലിങ് മുതല്‍ 3000 കോഴ്‌സുകള്‍ കൂടി യുഎസ് ബേസ്ഡ് കന്പനിയായ Udemy വാഗ്ദാനം ചെയ്യുന്നു. 4000ല്‍ അധികം കന്പനികളാണ് എംപ്ലോയി അപ്പ് സ്ക്കില്ലംഗിനായി Udemy ഉപയോഗിക്കുന്നത്