രാജ്യത്ത് സ്ത്രീകള്‍ നടത്തുന്ന എംഎസ്എംഇകള്‍ക്ക് പിന്തുണയേകാന്‍ Mahindra Finance.  ഇന്റര്‍നാഷണല്‍ ഫിനാന്‍സ് കോര്‍പ്പ് 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയതിന് പിന്നാലെയാണ് നീക്കം.

ഫണ്ടില്‍ നിന്നും 100 മില്യണ്‍ ഡോളര്‍ എംഎസ്എംഇകള്‍ക്ക് ലഭിക്കും. ഗ്രാമീണ മേഖലയില്‍ ലോണ്‍ മേള വഴിയാകും വിതരണം നടക്കുക. 3.7 ലക്ഷം ഗ്രാമങ്ങളിലായി 6.4 മില്യണ്‍ കസ്റ്റമേഴ്സുണ്ടെന്ന് Mahindra Finance.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version