രാജ്യത്തെ 50,000 msmeകള്‍ക്ക് പിന്തുണ നല്കാന് Walmart. സപ്ലൈയര്‍ ഡെവലപ്പമെന്റ് പ്രോഗ്രാം വഴി ഗ്ലോബല്‍ സപ്ലൈ ചെയിനിലും ആഭ്യന്തര വിപണിയിലും പിന്തുണ. വാള്‍മാര്‍ട്ടിന്റെ വൃദ്ധി സപ്ലൈയര്‍ ഡെവലപ്മെന്റ് പ്രോഗ്രാം സപ്ലൈയര്‍ നെറ്റ്വര്‍ക്കുകളെ ഊര്‍ജ്ജിതമാക്കും. ലോക്കല്‍ സപ്ലൈയേഴ്സിന് രാജ്യത്ത് വിതരണം വര്‍ധിപ്പിക്കാന്‍ അവസരം.
ഇന്ത്യന്‍ MSME മേഖലയില്‍ തൊഴിലവസരങ്ങളും വളര്‍ച്ചയുമുണ്ടാകും. സപ്ലൈ ചെയിന്‍ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്ന് വാള്‍മാര്‍ട്ട് സിഇഒ Judith Mckenna. പരിശീലനത്തിനായി 5 വര്‍ഷത്തിനകം 25 ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ആരംഭിക്കും. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിക്ക് സഹായകരമെന്ന് കമ്പനി. യുഎസ്, കാനഡ, ചൈന, മെക്സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് വാള്‍മാര്‍ട്ടിന്റെ പ്രധാന മാര്‍ക്കറ്റ്