നേപ്പാളില്‍ റേസ് എഡിഷന് സ്കൂട്ടര്‍ ഇറക്കി TVS motorsനേപ്പാളില്‍ റേസ് എഡിഷന് സ്കൂട്ടര്‍ ഇറക്കി TVS motors #TVSMotors #India #NTORQ125
Posted by Channel I'M on Thursday, 26 December 2019
നേപ്പാളില്‍ റേസ് എഡിഷന് സ്കൂട്ടര്‍ ഇറക്കി TVS motors. NTORQ 125 എന്ന റേസ് സ്കൂട്ടറാണ് TVS ഇറക്കിയത്. ബ്ലൂടൂത്ത് കണക്ടിവിറ്റി ഓഫര്‍ ചെയ്യുന്ന ആദ്യ സ്കൂട്ടറാണിത്. എല്‍ഇഡി ഡിആര്‍എല്‍, ഹെഡ്ലാംമ്പ്, ഹസാര്‍ഡ് ലാംമ്പ് എന്നി ഫീച്ചറുകള്‍ സ്കൂട്ടറിലുണ്ട്. 2019 നവംബറില്‍ മാത്രം 58,128 യൂണിറ്റ് ടൂവീലറുകളാണ് TVS motors വിറ്റഴിച്ചത്.