2636 ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ക്ക് അനുമതി നല്കി കേന്ദ്ര സര്‍ക്കാര്‍. FAME II സ്കീമിന്റെ ഭാഗമായി 62 നഗരങ്ങളില്‍ സ്റ്റേഷനുകള്‍ നിര്‍മ്മിക്കും. 4 കി.മീ റേഡിയസിലാണ് ചാര്‍ജ്ജിങ്ങ് സ്പോട്ടുകള്‍ ക്രമീകരിക്കുന്നത്. ഏറ്റവുമധികം സ്പോട്ടുകള്‍ ലഭിക്കുന്നത് മഹാരാഷ്ട്രയ്ക്കാണ്, 317 എണ്ണം. ഡല്‍ഹിയില്‍ 75 ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.
2636 ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജ്ജിങ്ങ് സ്റ്റേഷനുകള്‍ക്ക് അനുമതി
Related Posts
Add A Comment