ഒരു തവണ ചാര്‍ജ്ജ് ചെയ്താല്‍ തുടര്‍ച്ചയായി അഞ്ച് ദിവസം വരെ ലൈഫ് നല്‍കുന്ന ബാറ്ററി വികസിപ്പിച്ചു . സ്മാര്‍ട്ട് ഫോണിനും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ലിഥിയം സള്‍ഫര്‍ ബാറ്ററിയാണിത്. നിലവിലുള്ള ലിഥിയം അയോണ്‍ ബാറ്ററിയെക്കാളും വിലയും കുറവായിരിക്കും. 200 ചാര്‍ജ്ജിങ്ങ് സൈക്കിളുകളില്‍ 99 % എഫിഷ്യന്‍സി നല്‍കും. സള്‍ഫറിന്റെ മാര്‍ക്കറ്റ് വില കുറവായതിനാല്‍ ബാറ്ററി നിര്‍മ്മാണച്ചെലവും ഗണ്യമായി കുറയും.