യുഎഇയില്‍ പത്തു ലക്ഷം ഗഫ് മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ ഡ്രോണ്‍. ദുബായ് ബേസ്ഡ് സ്റ്റാര്‍ട്ടപ്പായ കഫുവാണ് ഡ്രോണ്‍ വഴി മരത്തൈകള്‍ നടുന്നത്. 2019 ഡിസംബറില്‍ പൈലറ്റ് പ്രൊജക്ടായി 4000 തൈകള്‍ നട്ടിരുന്നു. കാട്ടുതീ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് കഫു ഫൗണ്ടറും സിഇഒയുമായ Rashid Al Ghurair. കഫു അടുത്തിടെ ഷാര്‍ജയില്‍ റിസര്‍ച്ച് & ഡെവലപ്പ്മെന്റ് സെന്റര്‍ ആരംഭിച്ചിരുന്നു.