ഡാറ്റാ സ്റ്റോറേജ് ഇന്‍ഫ്രാസ്ട്രക്ച്ചറിനായി നിക്ഷേപമെത്തിക്കാന്‍ DPIIT. ആമസോണ്‍, മൈക്രോസോഫ്റ്റ്, എന്നീ കമ്പനികളോട് നിര്‍ദേശം തേടി. നിര്‍ദ്ദേശങ്ങള്‍ നാഷണല്‍ ഇ-കൊമേഴ്സ് പോളിസിയ്ക്കായി പരിഗണിക്കും. ഡാറ്റാ സ്റ്റോറേജ് രംഗം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവും തേടുകയാണ് DPIIT. നാഷണല്‍ ഇ-കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ പോളിസി ഉടന്‍ നടപ്പാക്കുമെന്ന് DPIIT സെക്രട്ടറി ഗുരുപ്രസാദ് മൊഹാപത്ര.
ഡാറ്റാ സ്റ്റോറേജ് ഇന്‍ഫ്രാസ്ട്രക്ച്ചറിനായി നിക്ഷേപമെത്തിക്കാന്‍ DPIIT
Related Posts
Add A Comment