Instant

വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനിലെത്തി ഗൂഗിള്‍ പേരന്റ് കമ്പനി Alphabet Inc

വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനിലെത്തി ഗൂഗിള്‍ പേരന്റ് കമ്പനി Alphabet Inc.  ആദ്യമായാണ് യുഎസ് ടെക് കമ്പനിയായ Alphabet Inc ഈ നേട്ടം കൈവരിക്കുന്നത്. 2015ല്‍ ഹോള്‍ഡിങ്ങ് കമ്പനിയായിട്ടാണ് Alphabet Inc ആരംഭിച്ചത്. കഴിഞ്ഞ മാസമാണ് Alphabet Inc സിഇഒ ആയി സുന്ദര്‍ പിച്ചൈ സ്ഥാനമേറ്റത്. വണ്‍ ട്രില്യണ്‍ ഡോളര്‍ വാല്യുവേഷനെത്തുന്ന നാലാമത്തെ യുഎസ് ടെക്ക് കമ്പനിയാണ് Alphabet Inc.

Leave a Reply

Back to top button