5 ബില്യണ്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകളില്‍ ഇന്‍സ്റ്റോള്‍ ചെയ്തിട്ടുണ്ടെന്ന് Whats App. ഈ നേട്ടം കൈവരിക്കുന്ന രണ്ടാം നോണ്‍ ഗൂഗിള്‍ ആപ്പാണ് Whats App. 1.6 ബില്യണ്‍ ആക്ടീവ് യൂസേഴ്സുമായി whats app ഫേസ്ബുക്കിനെ പിന്നിലാക്കിയിരുന്നു. സൗത്ത് കൊറിയയാണ് വാട്സാപ്പിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റ്. ആഗോളതലത്തില്‍ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്ന ആപ്പുകളില്‍ ഫേസ്ബുക്ക് നാലാം സ്ഥാനത്താണ്.