ഐഇഇഇ വിമൺ ഇൻ എഞ്ചിനീയറിങ് (IEEE WIE) നടത്തുന്ന ഇന്റർനാഷണൽ ലീഡർഷിപ്പ് സമ്മിറ്റ് (ILS) ഒക്ടോബർ 24, 25 തീയതികളിൽ നടക്കും. കോഴിക്കോട് റാവീസ് കടവ് റിസോർട്ടിൽവെച്ചാണ് (The Raviz Kadavu) സമ്മിറ്റ്. നേതൃത്വത്തെയും സുസ്ഥിരതയെയും ആഘോഷിക്കുന്ന ആഗോള വേദിയായാണ് ഐഎൽഎസ് കണക്കാക്കപ്പെടുന്നത്.

 Women Summit

ചേഞ്ച്‌മേക്കർമാർ, ടെക്നോളജിസ്റ്റുകൾ, പോളിസിമേക്കേർസ്, ക്രിയേറ്റീവ് ലീഡേർസ് എന്നിവരുമായുള്ള സംവാദങ്ങൾക്കും ഇടപെടലുകൾക്കുമാണ് സമ്മിറ്റിലൂടെ അവസരമൊരുങ്ങുന്നത്. സംവിധായികയും വിമൺ ഇൻ സിനിമ കലക്ടീവ് ഫൗണ്ടറുമായ അഞ്ജലി മേനോൻ, ക്രൈം ബ്രാഞ്ച് എസ്പി മെറിൻ ജോസഫ് ഐപിഎസ്, വിഴിഞ്ഞം സീപോർട്ട് എംഡി ഡോ. ദിവ്യ അയ്യർ ഐഎഎസ്, മെഡിക്എയ്ഡ് സിഇഒ രാഗശ്രീ നായർ, അർത്ഥ ഫിനാൻഷ്യൽ സർവീസസ് എംഡി ഉത്തര രാമകൃഷ്ണൻ തുടങ്ങി നിരവധി പ്രമുഖർ വിവിധ സെഷനുകളിലായി പങ്കെടുക്കും. റജിസ്ട്രേഷനായി https://wieilskerala.org/#register സന്ദർശിക്കുക. 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version