വിയര്‍ക്കുന്ന റോബോട്ടും ഇനി അത്ഭുതം സൃഷ്ടിക്കും. Cornell സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് ‘വിയര്‍ക്കുന്ന’ റോബോട്ടിനെ ഡെവലപ്പ് ചെയ്തത്. ഓവര്‍ ഹീറ്റിങ്ങ് പ്രതിരോധിക്കുന്ന റോബോട്ടിനെയാണ് ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചത്. റോബോട്ടിലുള്ള കൂളിങ്ങ് ലിക്വിഡ് ഉപയോഗിച്ച് ഓവര്ഹീറ്റിനെ മറികടക്കുന്നതാണ് ടെക്നോളജി. ഇത് റോബോട്ടിക്ക് സിസ്റ്റത്തിന്റെ കണ്ട്രോള് കൃത്യമായി നിയന്ത്രിക്കാനും സഹായിക്കും.
Related Posts
Add A Comment