കൊളാബറേറ്റീവ് റോബോട്ടുകള്‍ക്കായി ഹബ് ഒരുക്കാന്‍ ഡെന്മാര്‍ക്ക്. 36 മില്യണ്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്താണ് ഹബ് നിര്‍മ്മിക്കുന്നത്. കൊളാബറേറ്റീവ് റോബോട്ട് അഥവാ കൊബോട്ടുകള്‍ക്ക് ഇന്‍ഡസ്ട്രിയല്‍ ഓട്ടോമേഷനില്‍ വലിയ പങ്കാണുള്ളത്. മനുഷ്യരുമായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്ന യൂസര്‍ ഫ്രണ്ട്ലി റോബോട്ടുകളാണിത്.

Share.

Comments are closed.

Exit mobile version