സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 28000 സ്റ്റാര്‍ട്ടപ്പുകള്‍. ഈ മാസം വരെയുള്ള കണക്കുകള്‍ പ്രകാരം 27916 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് DPIIT അംഗീകാരം ലഭിച്ചു. 2016ലാണ് സ്റ്റാര്‍ട്ടപ്പ് ഇന്ത്യാ പ്രോഗ്രാം ആരംഭിക്കുന്നത്.
സ്റ്റാര്‍ട്ടപ്പുകളില്‍ 800 എണ്ണം രാജസ്ഥാനില്‍ നിന്ന്. സ്റ്റാര്‍ട്ടപ്പുകളിലേക്ക് നിക്ഷേപിക്കാനായി 10,000 കോടിയുടെ fund of funds ആണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്