ഇന്റര്‍നെറ്റ് വഴി സ്വകാര്യവിവരങ്ങള്‍ ഏറ്റവുമധികം ചോര്‍ത്താന്‍ ശ്രമം നടക്കുന്നത് ഫേസ്ബുക്കിലൂടെയെന്ന് റിപ്പോര്‍ട്ട്.  റിസര്‍ച്ച് ഫേമായ ചെക്ക് പോയിന്റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.  yahoo, netflix, paypal എന്നിവയിലൂടെയും വിവരച്ചോര്‍ച്ച നടക്കുന്നുണ്ടെന്നും മുന്നറിയിപ്പ്.

48 % phishing അറ്റാക്കുകള്‍ വെബ് വഴിയും 27 % ഇമെയില്‍ വഴിയുമാണ് നടന്നിരിക്കുന്നത്.  യൂസേഴ്സിന്റെ യൂസര്‍നെയിമും പാസ് വേര്‍ഡും മുതല്‍ ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ വരെ തന്ത്രപരമായി ചോര്‍ത്തുന്നതാണ് phishing.

Share.

Comments are closed.

Exit mobile version