AI ടെക്നോളജി ലളിതമാക്കി 25 ലക്ഷം വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ Niti Aayog. AI & ML വഴി രാജ്യത്തെ ജിഡിപിയില്‍ 1.3 % അധിക വളര്‍ച്ച നേടാന്‍ സാധിക്കുമെന്ന് Niti Aayog സിഇഒ അമിതാഭ് കാന്ത്. വിദ്യാര്‍ത്ഥികള്‍ക്കായി 5000 Atal Tinkering Labs (ATL) സ്ഥാപിക്കും. വിദ്യാര്‍ത്ഥികള്‍ക്കുള്ള AI മൊഡ്യൂള്‍ Niti Aayog-NASSCOM എന്നിവ സംയുക്തമായി ഇറക്കിയിരുന്നു. വരുന്ന 10 വര്‍ഷത്തിനകം AI മാര്‍ക്കറ്റ് 15 ട്രില്യണ്‍ ഡോളര്‍ മൂല്യത്തിലെത്തുമെന്നും റിപ്പോര്‍ട്ട്.
AI ടെക്നോളജി 25 ലക്ഷം വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ Niti Aayog
Related Posts
Add A Comment