തൊഴിലിടങ്ങളില്‍ പുരുഷന്മാരേക്കാള് ‘മികച്ച സ്കോര്‍’ സ്ത്രീകള്‍ക്കെന്ന് റിപ്പോര്‍ട്ട്. SCIKEY റിസര്‍ച്ചാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഓര്‍ഗനൈസേഷണല്‍ ഡെവലപ്പ്മെന്റില്‍ 6.56 % വനിതകള്‍ മികവ് പുലര്‍ത്തുമ്പോള്‍ 3.26 % പുരുഷന്മാര്ക്ക് മാത്രമാണ് ഇത് സാധ്യമാകുന്നത്. 22നും 47നും മധ്യേയുള്ള 5388 ഐടി പ്രഫഷണലുകളിലാണ് SCIKEY സര്‍വേ നടത്തിയത്. കരാര്‍ സൃഷ്ടിക്കുന്നതിലും വിലപേശലിലും സ്ത്രീകളാണ് മികവ് പുലര്‍ത്തുന്നതെന്നും സര്‍വേ.
തൊഴിലിടങ്ങളില്‍ പുരുഷന്മാരേക്കാള് ‘മികച്ച സ്കോര്‍’ സ്ത്രീകള്‍ക്കെന്ന് റിപ്പോര്‍ട്ട്
Related Posts
Add A Comment