IGTVല്‍ പരസ്യവുമായി Instagram. IGTVയിലെ വീഡിയോകളിലാണ് പരസ്യം നല്‍കുക. ടോപ്പ് വീഡിയോ ക്രിയേറ്റേഴ്‌സിനെ പാര്‍ട്ട്ണറാക്കും. പരസ്യ വരുമാനത്തിന്റെ 55 % ഷെയര്‍ പാര്‍ട്ട്‌ണേഴ്‌സിന്. ഇന്‍സ്റ്റാഗ്രാമിന് മികച്ച വരുമാനമാകും IGTV Ads. മെയിന്‍ ഫീഡുകളിലും സ്റ്റോറികളിലും ഇപ്പോള്‍ പരസ്യങ്ങളുണ്ട്. ഇന്‍സ്റ്റാഗ്രാമിന്റെ വീഡിയോ ആഡ് യൂട്യൂബിന് കടുത്ത മത്സരമാകും.