കൊറോണ: ആപ്പ് വഴിയുള്ള ഫോണ്‍ ഹാക്കിംഗില്‍ പെടരുതെന്ന് വിദഗ്ധര്‍
ഇത്തരം ആപ്പുകള്‍ നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ഗൂഗിളും ആപ്പിളും
കൊറോണ ട്രാക്കിംഗ് നല്‍കുമെന്ന് അവകാശപ്പെടുന്ന covid lock ആപ്പ് ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം
യൂസേഴ്സിന്റെ ഫോണ്‍ ഹാക്ക് ചെയ്ത ശേഷം 100 ഡോളര്‍ നല്‍കണമെന്ന് ഭീഷണി
പണം നല്‍കിയില്ലെങ്കില്‍ ഫോണിലെ എല്ലാ ഡാറ്റയും നശിപ്പിക്കുമെന്ന് ഭീഷണി
ആപ്പ് ഫോണ്‍ ലോക്ക് ചെയ്യുന്നത് തടയാന്‍ ഡിസ്ക്രിപ്ഷന്‍ കീ വികസിപ്പിച്ചിട്ടുണ്ട്