കോവിഡ് 19: റാപ്പിഡ് ടെസ്റ്റിംഗ് കിറ്റ് വികസിപ്പിച്ച യുഎസ് സംഘത്തില്‍ മലയാളിയായ ചൈത്ര സതീശനും
cepheid എന്ന മോളിക്കുലാര്‍ ഡയഗ്നോസ്റ്റിക്‌സ് കമ്പനിയാണ് ആദ്യ റാപ്പിഡ് പോയിന്റ് ഓഫ് കെയര്‍ covid 19 കിറ്റ് വികസിപ്പിച്ചത്
കാസര്‍കോട് സ്വദേശിനിയായ ചൈത്ര സതീശന്‍ cepheid കമ്പനിയിലെ ഡയഗ്നോസ്റ്റിക്ക് കണ്‍സ്യൂമബിള്‍ എഞ്ചിനീയറാണ്
അക്കാഡമിക്ക് മികവിന് യുഎസ് പ്രസിഡന്റിന്റെ പക്കല്‍ നിന്നും അവാര്‍ഡ് നേടിയിരുന്നു
കിറ്റ് കൊണ്ട് ഒരു മണിക്കൂറിനകം കൊറോണ വൈറസ് ടെസ്റ്റ് റിസള്‍ട്ട് ലഭിക്കും
US Food and Drug Administration കിറ്റിന് അപ്രൂവല്‍ നല്‍കിയിരുന്നു
h1n1, എബോള എന്നീ രോഗങ്ങള്‍ നിര്‍ണയക്കുന്നതിനുള്ള കിറ്റും cepheid വികസിപ്പിച്ചിരുന്നു