ദുബായിലെ വിസാ സേവനങ്ങള്‍ക്കുള്ള ആമര്‍ സെന്ററുകള്‍ തുറക്കുന്നത് നീട്ടി

ഏപ്രില്‍ 18 വരെ സെന്ററുകള്‍ തുറക്കില്ലെന്ന് ദുബായ് എമിഗ്രേഷന്‍ വകുപ്പ്

വിസ സേവനങ്ങള്‍ക്കായി വകുപ്പിന്റെ വെബ്‌സൈറ്റ്, ആപ്പ് എന്നിവ ഉപയോഗിക്കണം

സംശയങ്ങള്‍ക്ക് ടോള്‍ഫ്രീ നമ്പര്‍ : 8005111

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ +97143139999 എന്ന നമ്പറിലേക്ക് വിളിക്കണം

Amer@dnrd.ae എന്ന ഇ-മെയില്‍ വഴിയും വിവരങ്ങള്‍ ലഭിക്കും

കോവിഡ് പ്രതിസന്ധിയിലാണ് ആമര്‍ ഹാപ്പിനസ് കോള്‍സെന്റര്‍ ആരംഭിച്ചത്

Share.

Comments are closed.

Exit mobile version