കേൾവിശക്തി കുറഞ്ഞവർക്കായി ട്രാന്‍സ്‌പെരന്റ് മാസ്‌ക്കുകള്‍ വികസിപ്പിച്ചു
Kentucky Eastern Universtiy വിദ്യാര്‍ത്ഥി ആഷ്‌ലി ലോറന്‍സാണ് വികസിപ്പിച്ചത്
ചുണ്ടിന്റെ അനക്കവും മുഖഭാവവും വ്യക്തമായി കാണാന്‍ പറ്റും വിധമുള്ള മാസ്‌കാണിത്
സാധാരണ മാസ്‌കുകള്‍ ഇത്തരക്കാർക്ക് കമ്മ്യൂണിക്കേഷന് തടസം സൃഷ്ടിക്കുന്നുണ്ട്
ആംഗ്യ ഭാഷ ഉപയോഗിക്കുന്നവര്‍ക്ക് ട്രാന്‍സ്‌പെരന്റ് മാസ്‌ക് ഏറെ സഹായകരം
യുഎസിലെ 6 സ്റ്റേറ്റുകളിൽ നിന്നും മാസ്‌കിനുള്ള ഓര്‍ഡര്‍ ലഭിച്ചുകഴിഞ്ഞു
ഫേസ് കവറിംഗിനുള്ള വിദഗ്ധ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ഡിസൈനാണിത്
ആദ്യഘട്ടത്തില്‍ ഫ്രീയായിട്ടാണ് മാസ്‌ക് വിതരണം ചെയ്യുന്നത്
മാസ്‌ക്ക് ആവശ്യമുള്ളവര്‍ക്ക് dhhmaskproject@gmail.com എന്ന മെയില്‍ വഴിയും ഓര്‍ഡര്‍ ചെയ്യാം