ലോക്ക് ഡൗണ്‍: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് റിലയന്‍സ്

ലോക്ക് ഡൗണ്‍: ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് റിലയന്‍സ്

ഹൈഡ്രോകാര്‍ബണ്‍ വിഭാഗത്തിലെ ജീവനക്കാരുടെ ശമ്പളം 10 % കുറച്ചു

ചെയര്‍മാന്‍ മുകേഷ് അംബാനി പ്രതിഫലം പൂര്‍ണമായും വേണ്ടന്ന് വെച്ചു

കമ്പനി ഡയറക്ടര്‍മാരുടെ പ്രതിഫലത്തിലും 50% വരെ കുറവ്

പ്രതിവര്‍ഷം 15 ലക്ഷം വരെ വരുമാനമുള്ളവരുടെ ശമ്പളമാണ് വെട്ടിക്കുറച്ചത്

കുറഞ്ഞ ശമ്പളം വാങ്ങുന്നവരെ ബാധിക്കില്ലെന്ന് റിലയന്‍സ്

Share.

Comments are closed.

Exit mobile version