ISRO സ്‌പേസ് മിഷനില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കാളിത്തം

ISRO സ്‌പേസ് മിഷനില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കാളിത്തം

Gaganyaan-1 യാത്രികരുടെ ഫുഡും മരുന്നും സ്റ്റാര്‍ട്ടപ്പുകളാകും നിര്‍മ്മിക്കുക

കൊമേഴ്‌സ്യലായ മറ്റ് ഓപ്പര്‍ച്യൂണിറ്റികളും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കും

ചില ടെക്‌നോളജി മേഖലകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം നല്‍കും

അത്തരത്തിലുള്ള 17 ടെക്‌നോളജികള്‍ ISRO തിരിച്ചറിഞ്ഞു

ഇവ Gaganyaan-1 മിഷനില്‍ ഉപയോഗപ്പെടുത്തും

സ്‌പേസ് സ്യൂട്ട്, ആന്റി റേഡിയേഷന്‍ കവചം എന്നിവയുള്‍പ്പെടെ ഇതിലുണ്ട്

Share.

Comments are closed.

Exit mobile version