Surface Hub 2S ഇന്ത്യയില്‍ അവതരിപ്പിച്ച് Microsoft

Surface Hub 2S ഇന്ത്യയില്‍ അവതരിപ്പിച്ച് microsoft

വര്‍ക്ക് പ്ലേയ്സുകള്‍ക്കായുള്ള ഓള്‍ ഇന്‍ വണ്‍ ഡിജിറ്റല്‍ വൈറ്റ് ബോര്‍ഡാണിത്

മീറ്റിംഗുകള്‍ക്ക് ഏറെ സഹായകരം

11.89 ലക്ഷമാണ് ഇതിന്റെ അടിസ്ഥാന വില

ഇതില്‍ Surface Hub 2 ക്യാമറയും പേനയുമുണ്ട്

അംഗീകൃത ഹബ് സെല്ലേഴ്സില്‍ നിന്നും പ്രൊഡക്ട് ലഭിക്കുമെന്ന് microsoft

Share.

Comments are closed.

Exit mobile version