പുത്തന്‍ സേഫ്റ്റി ഫീച്ചറുമായി facebook

പുത്തന്‍ സേഫ്റ്റി ഫീച്ചറുമായി facebook

സുഹൃത്തുക്കള്‍ അല്ലാത്തവരില്‍ നിന്നും പ്രൊഫൈല്‍ ലോക്ക് ചെയ്യുന്ന ഫീച്ചറാണിത്

പ്രൊഫൈല്‍ പിക്ച്ചര്‍ ഗാര്‍ഡിനൊപ്പമാണ് സേഫ്റ്റി ടൂള്‍ വരുന്നത്

ഫ്രന്റ്‌സ് അല്ലാത്തവര്‍ക്ക് പ്രൊഫൈല്‍ പിക്ച്ചര്‍ സൂം ചെയ്യാനോ ഡൗണ്‍ലോഡിനോ സാധിക്കില്ല

മെയ് അവസാന വാരം പുത്തന്‍ ഫീച്ചര്‍ വരുമെന്ന് facebook

Share.

Comments are closed.

Exit mobile version