ലോണ്‍ വാങ്ങി ബിസിനസ് വികസിപ്പിക്കാന്‍ Jaguar-Landrover

ലോണ്‍ വാങ്ങി ബിസിനസ് വികസിപ്പിക്കാന്‍ Jaguar-Landrover

1 Bn പൗണ്ട് ലോണ്‍ ലഭിക്കാന്‍ യുകെ സര്‍ക്കാരുമായി ചര്‍ച്ചയില്‍

കൊറോണ പ്രതിസന്ധിയില്‍ സെയില്‍സ് താഴ്ന്നതിനെ തുടര്‍ന്നാണിത്

ഇന്ത്യന്‍ കമ്പനി ടാറ്റാ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ളതാണ് Jaguar

കഴിഞ്ഞ പാദത്തേക്കാള്‍ 30% ഇടിവാണ് സെയില്‍സിലുണ്ടായത്

Share.

Comments are closed.

Exit mobile version