ടിക്ക് ടോക്കുമായി മത്സരിക്കാന്‍ ഫേസ്ബുക്കിന്റെ 'collab' ആപ്പ്

ടിക്ക് ടോക്കുമായി മത്സരിക്കാന്‍ ഫേസ്ബുക്കിന്റെ ‘collab’ ആപ്പ്

ഇന്‍വൈറ്റ് ഓണ്‍ലി ബീറ്റാ രീതിയില്‍ ios ല്‍ ഇറക്കി

വിവിധ മ്യൂസിക്ക് ഉപയോഗിച്ച് 3 വീഡിയോ സൃഷ്ടിച്ച് കമ്പൈന്‍ ചെയ്യാന്‍ സാധിക്കും

ഫേസ്ബുക്കിന്റെ ന്യൂ പ്രൊഡക്ട് എക്സ്പിരിമെന്റേഷന്‍ ഗ്രൂപ്പാണ് ഇത് ഡെവലപ്പ് ചെയ്തത്

2016ല്‍ റിലീസ് ചെയ്ത ടിക്ക് ടോക്ക് ആപ്പ് 2 ബില്യണിലധികം ഡൗണ്‍ലോഡാണ് നേടിയത്

Share.

Comments are closed.

Exit mobile version