35000 ജീവനക്കാരെ ബാങ്ക് ഒഴിവാക്കും
ജീവനക്കാരെ കുറയ്ക്കാനുള്ള തീരുമാനവുമായി HSBC മുന്നോട്ട്
coronavirus വ്യാപന സമയത്ത് ജീവനക്കാരെ ഒഴിവാക്കുന്നത് HSBC നിർത്തിവെച്ചിരുന്നു
235000 ജീവനക്കാരാണ് HSBC ക്ക് ലോകത്തെ വിവിധ രാജ്യങ്ങളിലായുള്ളത്
സാമ്പത്തിക സാഹചര്യം ഇത്തരമൊരു തീരുമാനം വേഗത്തിലാക്കുന്നു എന്ന് CEO Noel Quinn
കോവിഡിനെ തുടർന്ന് HSBC യുടെ ഷെയർ 27% ഇടിഞ്ഞിരുന്നു