പ്രവർത്തനം പുനരാരംഭിച്ചത് 30-40% MSMEകൾ മാത്രം
ലോക്ഡൗണിന് ശേഷം ഓർഡറുകൾ ലഭിക്കുന്നില്ലെന്നും Federation of Indian Micro and Small & Medium Enterprises
രാജ്യത്തെ MSME കടുത്ത നിലനിൽപ് ഭീഷണിയിൽ- MSME Federation
സൂക്ഷ്മ-ചെറുകിട സംരംഭകർക്ക് സർക്കാർ, PSUകൾ നൽകാനുള്ള പേമെന്റുകൾ ഉടൻ ക്ലിയർ ചെയ്യണം
കേന്ദ്രം പ്രഖ്യാപിച്ച MSME ലോണിന് SBI ഒഴികെയുള്ള ബാങ്കുകൾ 9%ത്തിനും മുകളിൽ പലിശ ഈടാക്കുന്നു
ഇത് ലോൺ എടുക്കുന്നതിൽ നിന്ന് ചെറുകിട സംരംഭകരെ പിൻതിരിപ്പിക്കും-MSME Federation
MSMEകൾ ബിസിനസ്സിലേക്ക് തിരിച്ചുവരാൻ 2-3 വർഷം എടുത്തേക്കാം
MSMEക്ക് കേന്ദ്രം നൽകിയ പുതിയ നിർവ്വചനം സ്വാഗതാർഹം-MSME Federation