87% ഇന്ത്യക്കാർ ചൈനീസ് പ്രൊഡക്റ്റുകൾ ബഹിഷ്ക്കരിക്കണമെന്ന അഭിപ്രായക്കാർ
ഓൺലൈൻ കമ്മ്യൂണിറ്റി പ്ലാറ്റ്ഫോം LocalCircles നടത്തിയ സർവ്വേയിലാണ് ഈ അഭിപ്രായം
Xiaomi, Oppo, Vivo, One Plus, Tik Tok തുടങ്ങി ചൈനീസ് ഉൽപ്പന്നങ്ങൾ ഒഴിവാക്കുമെന്ന് പങ്കെടുത്തവർ
ചൈനീസ് റോമെറ്റീരിയലുകൾ ഇറക്കുമതി ചെയ്യുന്നതിനോട് വലിയ എതിർപ്പ് സർവ്വേയിൽ ഇല്ല
ചൈനീസ് ഉൾപ്പന്നങ്ങൾക്ക് 200% ഇംപോർട്ട് ഡ്യൂട്ടി ചുമത്തണമെന്ന് സർവ്വേയിൽ അഭിപ്രായം
83% ആളുകളും ചൈനീസ് പ്രൊഡക്‌റ്റ് വാങ്ങാൻ കാരണം വിലക്കുറവാണെന്നും സർവ്വേ