Reliance Industries 150 ബില്യൺ ഡോളർ വാല്യുവേഷനുള്ള ആദ്യ ഇന്ത്യൻ കമ്പനി
ഇന്ത്യൻ റുപ്പിയിൽ 11 ലക്ഷം കോടി വാല്യുവേഷനിലാണ് Reliance എത്തിയത്
ലോകത്തെ energy കമ്പനികളിൽ ഏറ്റവും വലിയ വാല്യുവേഷനും Reliance സ്വന്തമാക്കുന്നു
ഷെയർവാല്യു റെക്കോർഡ് നേട്ടമായ Rs 1,738.95 എന്ന നിലയിലാണ് വെള്ളിയാഴ്ച എത്തിയത്
റലിയൻസ് ഇതോടെ debt-free കമ്പനിയായും ഡിക്ലയർ ചെയ്തു
Rs 1.69 lakh crore രൂപയാണ് രണ്ടുമാസത്തിനിടെ Reliance ഓഹരിവിറ്റ് നേടിയത്.