സെലിബ്രിറ്റികളുടെ സംരംഭങ്ങൾ എപ്പോഴും അഡ്വർട്ടൈസ്മെന്റ് ഇല്ലാതെതന്നെ ട്രെൻഡ് ചാർട്ടിലുണ്ടാകും. ഹോളിവുഡിലേയും ബോളിവുഡിലേയും പ്രമുഖ നടിമാരൊക്കെയും ബിസിനസ്സിൽ ഒരുകൈ പരീക്ഷിക്കുന്നവരാണ്.
സംരംഭം തുടങ്ങിയവരിൽ ഇവരും
കത്രീന കൈഫന്റെ KEY BEAUTY പോപ്പുലറായ ഇന്ത്യൻ ബ്യൂട്ടി ബ്രാൻഡാണ്. 2019 ൽ ലോഞ്ച് ചെയ്ത കെ ബ്യൂട്ടി ഫാസ്റ്റ് മൂവിംഗായ വിമൻ ബ്യൂട്ടി പ്രൊഡക്റ്റുകളിലാണ് ഫോക്കസ് ചെയ്തിരിക്കുന്നത്.

StartStruck ഒരു സണ്ണിലിയോൺ സംരംഭമാണ്.  സ്ത്രീകളുടെ മേക്കപ് ബ്യൂട്ടി പ്രൊഡക്റ്റാണ് സ്റ്റാർസ്ട്രക് സ്ത്രീകൾക്കായി അവതരിപ്പിക്കുന്നത്. 2020ൽ ലോഞ്ച് ചെയ്ത പ്രൊഡക്റ്റ് മാർക്കറ്റിൽ ശ്രദ്ധനേടാനുള്ള ശ്രമത്തിലാണ്

ബാർബഡോസിലെ സിംഗറും നടിയുമായ Rihanna Fenty 2017 ൽ പുറത്തിറക്കിയ ബ്യൂട്ടി പ്രൊഡക്റ്റാണ് Fenty ബ്യൂട്ടി. 40ഓളം ഷേഡുകളിലുളള ലിപ് സ്റ്റിക്കും ഫൗണ്ടേഷനും ഉൾപ്പടെ ഈ ബ്രാൻഡിന്റെ കീഴിലുണ്ട്.

American media personalityയായ Kylie Kristen Jenner ഫൗണ്ടറായ cosmetic companyയാണ്  Kylie Cosmetics. ലോകത്തെ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ബ്യൂട്ടി ബ്രാൻഡുകളിലൊന്നാണ് Kylie Cosmetics.

മോഡലും പോപ്പുലർ അമേരിക്കൻ ടെലിവിഷൻ സ്റ്റാറുമായ Kim Kardashian ലോഞ്ച് ചെയ്ത മേക്കപ് പ്രൊ‍ഡക്റ്റുകളാണ് KKW Beauty ഉം  KKW fragranceഉം . ലോകത്ത് ഏറ്റവും പോപ്പുലറായതും മാർക്കറ്റുള്ളതുമായ പ്രൊഡക്റ്റുകളാണിത്.

ഇവർ മാത്രമല്ല, ജെസ്സിക്ക ആൽബ, നോർത്ത് ഇൻഡ്യൻ ഡിസൈനറായ മസാബ ഗുപ്ത, ഡ്ര്യു ബെരിമോർ, അമേരിക്കൻ സിംഗറും നടിയുമായ സെലേന ഗോമസ് തുടങ്ങി താരങ്ങളിൽ പലരും എൻട്രപ്രണർഷിപ്പിലെ തങ്ങളുടെ റോൾ ഭംഗിയായി ചെയ്യുന്നവരാണ്.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version