​ഗിയർ മാറ്റാം, ക്ലെച്ച്  വേണ്ട, കാറുമായി  Hyundai  #Venue #Clutchless #Channeliam #Hyundai

intelligent manual transmission (iMT) ഗിയർ മാറ്റി ഓടിക്കാം, ക്ളച്ച് താങ്ങേണ്ട
Hyundai Venueവിലാണ് പുതിയ ഫീച്ചർ കമ്പനി അവതരിപ്പിക്കുന്നത്
Clutch പെഡൽ ചവിട്ടാതെ ഗിയർ മാറ്റി ഓടിക്കാവുന്ന റെവല്യൂഷനറി ടെക്നോളജിയാണ് ഇത്
സാധാരണപോലെ ആവശ്യാനുസരണം ഡ്രൈവർക്ക് തന്നെ ഗിയർ മാറ്റാം, ക്ലച്ചിന്റെ സഹായമില്ലാതെ
ഡ്രൈവിങ്ങിന്റെ രസം കളയാതെ ഗിയർ ട്രാൻസ്മിഷൻ നടത്താം: Hyundai
2020 ജൂലൈയിൽ തന്നെ പുതിയ സംവിധാനം  Venue മോഡലിൽ ഉപയോഗിക്കും

Share.

Comments are closed.

Exit mobile version