കാര്യമായ സേഫ്റ്റി പ്രശ്നങ്ങൾ ശ്രദ്ധയിൽ വന്നതിനാലാണ് മടക്കുന്നത്
Audi A8L, A6 മോഡലുകളിലെ 207 കാറുകളാണ് തിരിച്ചുവിളിച്ചത്
Service centre കേന്ദ്രീകരിച്ച് ഒറ്റദിവസം കൊണ്ട് റിപ്പയർ ചെയ്ത് പരിഹരിക്കാം എന്ന് Audi
Audi A8ന്റെ 21 യൂണിറ്റുകളും A6 കാറുകളുടെ 186 യൂണിറ്റുകളുമാണ് തിരിച്ചുവിളിക്കുന്നത്
200ഓളം കാറുകളിൽ ഗുരുതരമായേക്കാവുന്ന സേഫ്റ്റി പ്രശ്നങ്ങളാണ് കണ്ടെത്തിയിരുന്നത്