സംസ്ഥാനത്ത് വഴിയോര മീൻ വിൽപ്പന നിരോധിച്ചു
വീടുകളിൽ എത്തി മീൻ വിൽക്കുന്നതും നിരോധിച്ചിട്ടുണ്ട്
മീനിന്റെ ലേലത്തിനും സർക്കാർ നിരോധനം ഏർപ്പെടുത്തി
COVID വൈറസിന്റെ സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തിലാണ് നടപടി
ഫിഷറീസ് വകുപ്പിന്റെ കീഴിൽ വരുന്ന പ്രവർത്തനങ്ങൾക്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവരും.