റോഷ്നി നാടാർ മൽഹോത്ര HCL Tech ചെയർപേഴ്സൺ
HCL Technologies ഫൗണ്ടർ ശിവ് നാടാരുടെ മകളാണ് Roshni Nadar Malhotra
38 വയസ്സുള്ള റോഷ്നി, HCL Tech സിഇഒ ആയിരുന്നു
Shiv Nadar കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി തുടരും
അമേരിക്കയിൽ നിന്ന് ബിസിനസ്സിൽ മാസ്റ്റേഴ്സ് ഡിഗ്രിയെടുത്ത റോഷ്നി, HCL, executive director ആയി
World Economic Forum, യംഗ് ഗ്ലോബൽ ലീഡേഴ്സ് അലുമിനി കൂടിയാണ് റോഷ്നി
ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ യുവതിയാണ് റോഷ്നി മൽഹോത്ര