Shyam Srinivasan ഫെഡറൽ ബാങ്കിന്റെ MD & CEO ആയി തുടരും
Shyam Srinivasanന്റെ റീ അപ്പോയിൻമെന്റ് RBI അംഗീകരിച്ചു
ഇപ്പോഴത്തെ കാലാവധി തീരുന്ന September 23, 2020 മുതൽ September 22, 2021വരെയാണ് നിയമനം
ബാങ്ക് ശുപാർശ ചെയ്ത remuneration പാക്കേജ് അംഗീകരിച്ചു കൊണ്ടാണ് പുനർ നിയമനം
നെറ്റ് പ്രോഫിറ്റ് Year on Year, 4.3% ഉയർന്ന് ₹401 കോടിയായതായി ബാങ്ക് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു